Tag: hiv
സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ എച്ച്.ഐ.വി. കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മയക്കുമരുന്ന് ഉപയോഗമാണ് ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 19 മുതല്‍ 25 വരെ പ്രായമുള്ളവരിലാണ് എച്ച്.ഐ.വി കൂടുതായി കണ്ടുവരുന്നത്. സംസ്ഥാനത്ത് പരിശോധന കൂടുകയും...
എച്ച്.ഐ.വി. വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന
എച്ച്.ഐ.വി. വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. പ്രതിവർഷം ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ മരണങ്ങൾക്ക് ഈ രോഗങ്ങൾ കാരണമാകുന്നുണ്ടെന്നും ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി,സി രോഗികളുടെ നിരക്ക് ഏറ്റവുംകൂടുതലുള്ള...
‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു
US മെക്സിക്കോയിൽ ‘വാംപയർ ഫേഷ്യൽ’ പരീക്ഷിച്ച അമേരിക്കൻ യുവതികൾക്ക് എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച കേന്ദ്രത്തിൽ 2018-ലാണ് ഇവർ ഫേഷ്യൽ ചെയ്തത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ ആണ് ഈ സ്ഥാപനം സൗന്ദര്യ...
എച്ച്.ഐ.വി. കാമ്പയിന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്
എച്ച്.ഐ.വി. അണുബാധ തുടച്ചു നീക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക്' ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച് ഐ വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍...
സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍
സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവെന്ന് കണക്കുകള്‍. ഇന്ത്യയിലെ മുഴുവന്‍ രോഗബാധിതരുടെ കണക്കനുസരിച്ച് കേരളത്തിലെ രോഗവ്യാപനം കുറവാണെങ്കിലും പുറത്തുവന്ന കണക്കുകള്‍, ജനങ്ങള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അടിവരയിടുന്നു. കണക്കുകള്‍...