Tag: Heavy rain
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച്...
സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ആണ്. ആറ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍...
സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ...
അതിശക്തമായ മഴ,എറണാകുളം തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് എറണാകുളം തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ....
ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകാലിലും 5
ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗോവ–കൊങ്കൺ തീരത്തും വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്....
കേരളത്തില്‍ 5 ദിവസം മഴ തുടരും; 4 ചക്രവാത ചുഴികള്‍, തെക്കൻ കേരളത്തിൽ ജാഗ്രത
കാലവര്‍ഷം പിന്‍വാങ്ങാന്‍ ആരംഭിച്ചെങ്കിലും കേരളത്തില്‍ അടുത്ത 5 ദിവസങ്ങളിലും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാല് ചക്രവാത ചുഴികള്‍ നിലനില്‍ക്കുന്നതാണ്...
‘ബുറേവി’ ചുഴലിക്കാറ്റ്: കേരളത്തിനുള്ള ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം 'ബുറേവി' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലൂടെയാണ് അറബിക്കടലിലേക്ക്...
കൊച്ചി മുഖം മിനുക്കാനൊരുങ്ങുന്നു; ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുമായി ജില്ലാഭരണകൂടം
കൊച്ചി: ചെറിയോരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടാകുന്ന കൊച്ചി നഗരത്തിന്റെ മുഖം മിനുക്കാന്‍ സമഗ്രപദ്ധതിയുമായി ജില്ലാഭരണകൂടം. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കാനുള്ള തുടര്‍നടപടികള്‍ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍...
മഴ വീണ്ടും ശക്തി പ്രാപിക്കുന്നു, മീനച്ചിലാർ കരകവിഞ്ഞു ജാഗ്രത പാലിക്കുക..
സംസ്ഥാനത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ ശക്തമായ മഴയാണ് പെയ്യുന്നത്.
കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പാലാ-ഈരാറ്റുപേട്ട റോഡില്‍ വീണ്ടും വെള്ളം കയറി....