Tag: heart
കടുത്ത ചൂട് പ്രതിരോധ സംവിധാനത്തെ ബാധിച്ച് നീർക്കെട്ടും, ഹൃദ്രോഗ സാധ്യതയും വർധിപ്പിക്കും
കടുത്ത ചൂട് പ്രതിരോധ സംവിധാനത്തെ ബാധിച്ച് നീർക്കെട്ടും, ഹൃദ്രോഗ സാധ്യതയും വർധിപ്പിക്കുമെന്ന് പഠനം. അമേരിക്കയിലെ ലൂയിസ് വില്ലേ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ആണ് പഠനം നടത്തിയത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ഇപിഐലൈഫ്‌സ്റ്റൈൽ സയന്റിഫിക്ക് സെഷനിലാണ്...
ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോഗ്യം നശിക്കുമെന്ന് പഠനം
ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോഗ്യം നശിക്കുമെന്ന് പഠനം. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആഡഡ് ഷുഗർ അമിതമായ അളവിലുള്ള ഇവ കുടിക്കുക വഴി അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദം തുടങ്ങിയവയ്ക്കുള്ള സാധ്യത...
‘ഹൃദയസ്‌പർശം’ കാക്കാം ഹൃദയാരോഗ്യം; സംസ്ഥാനതല കാമ്പയിൻ
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് 'ഹൃദയസ്പർശം കാക്കാം ഹൃദയാരോഗ്യം " എന്നപേരിൽ സംസ്ഥാനതല കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി - വീണാ ജോർജ്. മെഡിക്കൽ കോളേജുകളുടെയും ഹാർട്ട് ഫൗണ്ടേഷന്റെയും...