Tag: health minister veena george
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകി; ആരോഗ്യ മന്ത്രി
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ 7278 പേർക്ക് കിടത്തി ചികിത്സ വേണ്ടിവന്നിട്ടുണ്ട്. നെഞ്ചുവേദനയായി വന്ന 231 പേർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ള...
കോഴിക്കോട് തൂണേരി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു
സര്‍ക്കാരിനോടൊപ്പം ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോഴിക്കോട് തൂണേരി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായിട്ടാണ് പ്രാഥമിക തലം മുതലുള്ള...
ശ്രുതിതരംഗം പദ്ധതിയ്ക്കെതിരായ വാർത്തകൾ തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ്
ശ്രുതിതരംഗം പദ്ധതിയ്ക്കെതിരായ വാർത്തകൾ തള്ളി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്രുതിതരംഗം പദ്ധതിയിൽ ആശുപത്രികൾക്ക് ആരോഗ്യ വകുപ്പ് വഴി കുടിശിക നൽകാനില്ല. പദ്ധതി പാളിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു....
സർക്കാർ മേഖലയിൽ ആദ്യമായി കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി; ആരോഗ്യമന്ത്രി
സർക്കാർ മേഖലയിൽ ആദ്യമായി കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി യഥാദർത്ഥ്യമാക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തനസജ്ജമായ റോബോട്ടിക് സർജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫെയർ ആന്റ്...
മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിനു ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍
മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളേജിനു ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ച്. ആണ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം; ആരോഗ്യമന്ത്രി
സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും 5 സീനിയർ റെസിഡന്റ് തസ്തികകളും...
സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ്; ആരോഗ്യ...
ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് വിന്യസിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിന്റെ 4x4 റെസ്‌ക്യു വാന്‍ അപ്പാച്ചിമേട് കേന്ദ്രമാക്കി...
ഉറക്കം ശരീരഭാരം കുറയ്ക്കുമെന്നു പുതിയ പഠനം
ഉറക്കം ശരീരഭാരം കുറയ്ക്കുമെന്നു പുതിയ പഠനം. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിനു കീഴിലുള്ള യൂറോപ്യൻ ഹാർട്ട് ജേണൽ ആണ് ഉറക്കപ്രേമികളെ സന്തോഷിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. അരമണിക്കൂർ ഇരിക്കുന്നതിനു പകരം അത്രയും സമയം ഉറങ്ങിയാൽ...
2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്
2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആലുവയില്‍ അഞ്ച് വയസ്സ് മാത്രമുണ്ടായിരുന്ന നിഷ്‌കളങ്ക ബാല്യത്തെ അതിക്രൂരമായി പീഡിപ്പിച്ച് ഇല്ലാതാക്കിയ പ്രതിക്ക് പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ...
ഭക്ഷണ ശാലകളിലെ ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി;...
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിക്കാൻ നടപടി സ്വീകരിച്ചു....