24.8 C
Kerala, India
Sunday, November 24, 2024
Tags Hacking

Tag: hacking

പാക് വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വീണ്ടും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ വിവരാവകാശ കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഇന്ത്യയ്ക്ക് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് മറുപടി എന്ന നിലയില്‍ മലയാളികളുടെ സ്വന്തം 'മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്' ആണ് ഹാക്കിങിന് പിന്നില്‍. വിവരാവകാശ...

മൊബൈല്‍ നമ്പരിനായി കരീനയുടെ ആദായ നികുതി അക്കൗണ്ട് ഹാക്ക് ചെയ്തയാള്‍ പിടിയില്‍

മുംബൈ: ബോളിവുഡ് താരം കരീനാ കപൂറിന്റെ മൊബൈല്‍ നമ്പരിനായി താരത്തിന്റെ ആദായ നികുതി അക്കൗണ്ട് ഹാക്ക് ചെയ്തയാള്‍ പിടിയില്‍. കേന്ദ്ര സായുധ സേനാ ജീവനക്കാരനായ 26കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്തംബറിലാണ് നടിയുടെ ആദായനികുതി...

പാക് വെബ്‌സൈറ്റില്‍ സലിംകുമാറും, നിവിന്‍പോളിയും, മോഹന്‍ലാലും: പാക്കിസ്ഥാന് മലയാളികളുടെ മറുപണി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്ക് മറുപണി നല്‍കി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാരായ മല്ലു...

വീണ്ടും പാക് സൈബര്‍ ആക്രമണം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

തിരുവനന്തപുരം: ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് സൈബര്‍ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്കിങ്ങിന് ഇരയായത്. 'കശ്മീരി ചീറ്റ' എന്നറിയപ്പെടുന്ന പാക്ക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്....

ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ ഹാക്ക് ചെയ്തു: കലാപത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിക്കുന്നതിന് മുമ്പ് അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കിയിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലെ സെര്‍വര്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഹാക്കര്‍മാരുടെ കൂട്ടായ്മായ ലീജിയണ്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. അപ്പോളോയില്‍...

മോഡി ആപ്പിന് ആപ്പുവെച്ച് 22കാരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്കിങ്ങിനിരയായി. ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ താന്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് മുംബൈ സ്വദേശിയായ 22കാരനാണ്...

10 ലക്ഷം ആണ്‍ഡ്രോയിഡ് ഫോണുകള്‍ ഹാക്കിങിന് ഇരയായി: ഇവയില്‍ 57 ശതമാനം ഏഷ്യയില്‍

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഭീഷണിയായി 'ഗൂലിഗന്‍' എന്ന മാല്‍വെയറുകള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നു. ആന്‍ഡ്രോയിഡ് സുരക്ഷാ കമ്പനി ചെക്ക് പോയിന്റ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ ലോകത്ത് ഏതാണ്ട് പത്ത് ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഫോണുകള്‍ ഗൂലിഗന്റെ...

‘എന്റെ കുടുംബം അഴിമതികള്‍ ചെയ്തിട്ടുണ്ട്’: രാജ്യത്തെ ഞെട്ടിച്ച രാഹുലിന്റെ ട്വീറ്റിന് പിന്നില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ നിരവധി അശ്ലീല സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. സന്ദേശങ്ങളില്‍ കുടുംബത്തെയും രാഹുലിനെയും മോശം ഭാഷയില്‍ അപമാനിച്ചിരിക്കുന്നത്...
- Advertisement -

Block title

0FansLike

Block title

0FansLike