31.8 C
Kerala, India
Sunday, December 22, 2024
Tags G sudhakaran

Tag: g sudhakaran

പാലാരിവട്ടത്ത് നൂറു വര്‍ഷം ഗാരന്റിയുള്ള പുതിയ പാലം; ഇത് ഇ. ശ്രീധരന്റെ ഉറപ്പ്

കൊച്ചി: നൂറു വര്‍ഷം ഗാരന്റിയുള്ള പുതിയ പാലം ഒരു വര്‍ഷം കൊണ്ടു പാലാരിവട്ടത്ത് നിര്‍മിക്കുമെന്ന് ഇ. ശ്രീധരന്‍ ഉറപ്പു നല്‍കിയതായി മന്ത്രി ജി. സുധാകരന്‍. നിയമസഭയില്‍ എം. സ്വരാജിന്റെ സബ്മിഷനു നല്‍കിയ മറുപടിയിലാണ്...

പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ലെന്ന് ജി. സുധാകരന്‍

ആലപ്പുഴ: പുലിമുരുകനിലെ പുലി യഥാര്‍ത്തതോ, അതോ ഡമ്മിയോ എന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ഫാന്‍സും ഹേറ്റേഴ്‌സും സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുന്നതിന് ഇടയില്‍ പ്രതികരണവുമായി മന്ത്രി ജി. സുധാകരന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് തനിക്ക്...

ഉത്തരവാദിത്ത്വം കാണിക്കാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുതെറിപ്പിക്കുമെന്ന് ജി. സുധാകരന്‍

സര്‍ സി.പി.യുടെ മൂക്കരിഞ്ഞ നാടാണിതെന്നുകൂടി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍: ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മുന്നറിയിപ്പ്. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍...

സ്ത്രീകള്‍ ചുരിദാറിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്നം: ജി. സുധാകരന്‍

ആലപ്പുഴ: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാറിട്ട് ദര്‍ശനത്തിന് എത്തുന്നതില്‍ പദ്മനാഭസ്വാമിക്ക് പ്രശ്നമൊന്നുമില്ലെന്നും ഹൈക്കോടതി ജഡ്ജിക്കാണ് പ്രശ്നമെന്ന് മന്ത്രി ജി. സുധാകരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി...
- Advertisement -

Block title

0FansLike

Block title

0FansLike