25.1 C
Kerala, India
Saturday, April 5, 2025
Tags Food poisoning

Tag: Food poisoning

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത 170-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പ്

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത 170-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി ആരോഗ്യവകുപ്പ്. മമോനി കലാഗ്രാമ പഞ്ചായത്തിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 60-ൽ അധികം ആളുകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മറ്റ് രോഗികള്‍ക്ക് പ്രാഥമിക...

കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി ലഭിച്ചതായി റിപ്പോർട്ട്

കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി ലഭിച്ചതായി റിപ്പോർട്ട്. ഏഴ് കുട്ടികളാണ് ചികിത്സ തേടിയിരിക്കുന്നത്. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച ശേഷം കുട്ടികളിൽ ചിലർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്....

മലപ്പുറത്ത് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചതായി റിപ്പോർട്ട്

മലപ്പുറത്ത് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാംപസ് അടച്ചതായി റിപ്പോർട്ട്. ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ക്യാംപസ്...

കൊച്ചിയിൽ വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നിൽ ബോട്ട് ഏ​ജൻസി...

കൊച്ചിയിൽ വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വിനോദയാത്ര ബോട്ടിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന് പിന്നിൽ ബോട്ട് ഏ​ജൻസി നൽകിയ പൊതിച്ചോറെന്ന് കണ്ടെത്തൽ. ഇവർ ഉച്ച ഭക്ഷണമായി നൽകിയ പൊതി ചോറിലെ തൈരുകൊണ്ടുള്ള മധുരമുള്ള...

ഭക്ഷ്യവിഷബാധ, ഒരു കുടുംബത്തിലെ അഞ്ചുപേരെ ഛർദിയും വയറിളക്കവുമായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിലെ ഹോട്ടലിൽനിന്നു വാങ്ങിയ പൊരിച്ച കോഴിയിറച്ചി കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരെ ഛർദിയും വയറിളക്കവുമായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട കഞ്ചിയൂർക്കോണം സ്വദേശികളായ അനി, ഭാര്യ അജിത, അനിയുടെ സഹോദരി...

കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ

കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ. കാക്കനാട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. ഇടച്ചിറയിലെ ഒരു ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഇതിനു ശേഷമാണ് കുട്ടികൾക്ക് ഛർദ്ദിലും വയറിളക്കവും...
- Advertisement -

Block title

0FansLike

Block title

0FansLike