23.4 C
Kerala, India
Saturday, April 5, 2025
Tags Fire

Tag: fire

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുട വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു തീപിടിത്തമുണ്ടായത്. ആർക്കും പരുക്കില്ലെന്നു പൊലീസ് വ്യക്തമാക്കി. താഴത്തെ നിലയിൽ നഴ്സുമാരുടെ വിശ്രമ മുറിയോടു ചേർന്നുള്ള...

കോഴിക്കോട് മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത്, ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന

കോഴിക്കോട് മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത്, ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. എന്നാൽ വൈദ്യുതി ലൈനിൽ നിന്നും തീപിടിക്കാൻ സാധ്യത കുറവാണ്. അപകടത്തിൽ മരിച്ച...

കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ തീ പിടുത്തം

കൊച്ചി : കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ തീ പിടുത്തം. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ച് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്നിശമന സേന തീയണയ്ക്കാനുളള ശ്രമം തുടരുന്നു. സമീപത്ത് നിരവധി തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു...

തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ തീ പിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പവര്‍ഹൗസ് റോഡിന് സമീപം വ്യാപാര സ്ഥാപനത്തില്‍ വന്‍ തീ പിടിത്തം. അഗ്നിശമന സേനയുടെ അഞ്ചോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ഓവര്‍ബ്രിഡ്ജിന് സമീപത്തുള്ള ചെല്ലം അമ്പര്‍മല മാര്‍ട്ട്...

തിരുവല്ലയില്‍ വിവാഹാഭ്യര്‍ത്ഥന തള്ളിയ പെണ്‍കുട്ടിയെ യുവാവ് നടുറോഡില്‍ പെട്രോളൊഴിച്ച് കത്തിച്ചു

പത്തനംതിട്ട : തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. പിന്നാലെ ബൈക്കിലെത്തിയ അജിന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടിയ്ക്ക് മേല്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി...

വട്ടിയൂര്‍ക്കാവില്‍ ഇലക്‌ട്രോണിക്‌സ് ഗോഡൗണിന് തീപിടിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ വീടിനോട ്‌ചേര്‍ന്ന ഇലക്‌ട്രോണിക്‌സ് ഗോഡൗണിന ്‌രാവിലെ 7.15ഓടെ തീപിടിച്ചു. വീടിെന്റ മുകള്‍നില കത്തുകയാണ്. വീട്ടില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. അപകടം അറിഞ്ഞയുടന്‍ എല്ലാവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങി....
- Advertisement -

Block title

0FansLike

Block title

0FansLike