Tag: fever
ബംഗളൂരുവിൽ കാലാവസ്ഥയിലുള്ള മാറ്റം പനി, ടോൺസിലൈറ്റിസ്, ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവ കൂട്ടുന്നതായി റിപ്പോർട്ട്
ബംഗളൂരുവിൽ കാലാവസ്ഥയിലുള്ള മാറ്റം പനി, ടോൺസിലൈറ്റിസ്, ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവ കൂട്ടുന്നതായി റിപ്പോർട്ട്. പെട്ടന്നുള്ള കാലാവസ്ഥ മാറ്റമാണ് രോഗങ്ങൾ പടരാൻ കാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. തൊണ്ട വേദന, ജലദോഷം, ചുമ എന്നിവയും...
മഴ ശക്തമായതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല
മഴ ശക്തമായതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല. ഡെങ്കിപ്പനി, വൈറൽപ്പനി, മഞ്ഞപ്പിത്ത ബാധ എന്നിവ എറണാകുളം ജില്ലയിൽ പടരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂൺ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയ്ക്കിടെ 5,000 പേർ പനിയോ...
കേരളം പനിച്ചു വിറയ്ക്കുന്നു
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുന്നതായി റിപ്പോർട്ട്. ആശുപത്രികളിലെ ഒ.പി.കളിൽ മൂന്നുനാല് ദിവസമായി രോഗികളുടെ തിരക്കാണ്. 13,636 പേരാണ് കഴിഞ്ഞദിവസം സർക്കാർ ആസ്പത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ചികിത്സ തേടുന്നവരുടെ എണ്ണവും...
പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം; ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം....
സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു
സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടിയത്. 10 പേര്‍ക്ക് എച്ച്1എന്‍1 ഉം രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ചു 4 മരണം...
സംസ്ഥാനത്ത് 6 പനിമരണം; എലിപ്പനി ബാധിച്ചാണ് ഒരാള്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 6 പനിമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനി ബാധിച്ചാണ് ഒരാള്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എന്‍1 ബാധിച്ചതിനെ തുടര്‍ന്നാണെന്നും മറ്റ് നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നും സംശയിക്കുന്നു. സംസ്ഥാനത്ത്...