Tag: Executive Committee of Disaster Management Authority
പാമ്പുകടിയേറ്റുള്ള മരണത്തിന് ആശ്രിതർക്ക് നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് സഹായം നല്‍കും
പാമ്പുകടിയേറ്റുള്ള മരണത്തിന് ആശ്രിതർക്ക് നാലുലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് സഹായം നല്‍കും. മനുഷ്യവന്യജീവി സംഘര്‍ഷത്തില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡത്തിന് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി...

















