Tag: Excessive use of headphones and earphones
ഹെഡ്‍ഫോണിന്റെയും ഇയർബഡ്ന്റെയും അമിതമായ ഉപയോഗം കൗമാരക്കാരിലും ചെറുപ്പക്കാരിലുമെല്ലാം കേൾവിക്കുറവ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു
ഹെഡ്‍ഫോണിന്റെയും ഇയർബഡ്ന്റെയും അമിതമായ ഉപയോഗം കൗമാരക്കാരിലും ചെറുപ്പക്കാരിലുമെല്ലാം കേൾവിക്കുറവ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഹെഡ്‌ഫോണുകളുടെ പ്രധാന അപകടം ശബ്ദമാണ്. ശബ്‌ദ തരംഗങ്ങൾ കാതുകളിൽ എത്തുമ്പോൾ, അവ ചെവികല്ലുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഉച്ചത്തിലുള്ള...