26.8 C
Kerala, India
Tuesday, December 24, 2024
Tags Election

Tag: election

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു. കുഴഞ്ഞുവീണും ഹൃദയസ്തംഭനത്തെ തുടർന്നുമാണ് മരണങ്ങളുണ്ടായത്. പാലക്കാട് ജില്ലയിൽ വോട്ട് ചെയ്തു മടങ്ങവേ ഒറ്റപ്പാലം സ്വദേശി ചന്ദ്രൻ കുഴഞ്ഞുവീണുമരിച്ചു. രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം. ഉടൻതന്നെ...

കാൻസർ ബാധിതനായതിനാൽ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി

കാൻസർ ബാധിതനായതിനാൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. കഴിഞ്ഞ ആറ് മാസങ്ങളായി താൻ ക്യാൻസർ ചികിത്സയിലായിരുന്നു എന്ന് മോദി എക്സിലൂടെ വ്യക്തമാക്കി....

തിരഞ്ഞെടുപ്പിന് 72 മണിക്കൂർ മുമ്പ് ബൈക്ക് റാലിക്ക് നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപാർട്ടികളുടെ ബൈക്ക് റാലിക്ക് നിരോധനം ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് വരെ മാത്രമെ ഇത്തരം റാലികൾ നടത്താൻ അനുമതിയുള്ളു. വോട്ടെടുപ്പ് ദിവസത്തിന് മുമ്പോ വോട്ടെടുപ്പ് ദിവസത്തിലോ...

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ പാലിക്കേണ്ട കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികൾക്കുള്ള കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്താന്‍ പാടില്ല. കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം....

കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്

സംസ്ഥാനത്തെ 44 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 13 ജില്ലകളിലായാണ് ഈ വാര്‍ഡുകള്‍....

ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ കല്ലേറ്, രണ്ടുപേര്‍ കൊല്ലപ്പെട്ടു… നിരവധിപ്പേര്‍ക്ക് പരിക്ക്

ഹൈദരാബാദ് : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വ്യാപക സംഘര്‍ഷം. അനന്ദ്പൂരിലെ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കല്ലേറില്‍ കൊല്ലപ്പെട്ടു. ടിഡിപി പ്രവര്‍ത്തരും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍...

ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

ഹൈദരാബാദ് : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വ്യാപക സംഘര്‍ഷം. അനന്ദ്പൂരിലെ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ടിഡിപി പ്രവര്‍ത്തകനും ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. കടപ്പയിലെ പോളിംഗ് ബൂത്തുകളിലാണ്...

ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ഇരുപത് സംസ്ഥാനങ്ങളിലെ തൊണ്ണൂറ്റിയൊന്ന് മണ്ഡലങ്ങളില്‍ ഇന്ന് ജനങ്ങള്‍ വിധിയെഴുതും ...

ക​ണ്ണേ ക​ര​ളേ വി.​എ​സേ വിളിച്ച് എഴുന്നെള്ളിച്ച് കൊണ്ടുനടന്നിട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ...

ക​ണ്ണേ ക​ര​ളേ വി.​എ​സേ എ​ന്നു നീ​ട്ടി​വി​ളി​ച്ചി​രു​ന്ന കേ​ര​ള​ത്തി​ലെ സി​പി​എം ഇ​ക്കു​റി വി.​എ​സി​നെ ത​ഴ​ഞ്ഞു. ഇ​പ്പോ​ൾ വി​ളി​ക്കു​ന്ന​തു ക​ണ്ണേ ക​ര​ളേ പി​ണ​റാ​യി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി​പി​എം ഇ​റ​ക്കി​യി​രി​ക്കു​ന്ന പോ​സ്റ്റ​റു​ക​ളി​ലൊ​ന്നും വി​എ​സി​ല്ല. പ​ക​രം പി​ണ​റാ​യി​യും കോ​ടി​യേ​രി...

ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 213 സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; കേസുകള്‍കൊലപാതകവും സ്ത്രീകള്‍ക്കെതിരായ അതിക്രമവും...

ന്യൂഡല്‍ഹി: ഈ മാസം 11ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 213 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. കൊലപാതകം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഈ...
- Advertisement -

Block title

0FansLike

Block title

0FansLike