Tag: earth
ഭൂമിക്കുള്ളിലെ പാളിയില്‍ അതിഭീമാകരമായ ചൂടെന്ന് കണ്ടെത്തല്‍
വാഷിംഗടണ്‍: അതിവരള്‍ച്ചയില്‍ ഉരുകുന്ന ജനങ്ങള്‍ക്ക് മറ്റൊരു ചൂടന്‍ കണ്ടെത്തല്‍. ഭൂമിയുടെ ആന്തരിക ഭാഗമായ മാന്റിലിനാണ് 60 ഡിഗ്രി സെഷ്യല്‍സ് ചൂട് കൂടുതലാണെന്ന് ഏറ്റവും പുതിയ കണ്ടെത്തല്‍. ഭൂവത്ക്കത്തിനും പുറക്കാമ്പിനും ഇടയിലുള്ള ഭൂമിയുടെ പാളിയിലാണ്...