Tag: Drinking coffee can prolong life
രാവിലെ കാപ്പി കുടിക്കുന്നവർക്ക് ആയുസ്സ് കൂടുമെന്ന് പഠന റിപ്പോർട്ട്
രാവിലെ കാപ്പി കുടിക്കുന്നവർക്ക് ആയുസ്സ് കൂടുമെന്ന് പഠന റിപ്പോർട്ട്. ചെറിയ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അമിതമായാൽ വിപരീതഫലം ചെയ്യുകയും ചെയ്യും. രാവിലെ കാപ്പി കുടിക്കുന്നവർക്ക് കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച്...

















