Tag: danush
ധനുഷ് മകനെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചു
നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ദമ്പതികള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. തമിഴ്‌നാട്ടിലെ മനംപട്ടി സ്വദേശികളായ ആര്‍. കാതിരേശന്‍-കെ. മീനാക്ഷി ദമ്പതികളാണ് മേലൂര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 1985 നവംബര്‍...