31.8 C
Kerala, India
Sunday, December 22, 2024
Tags Cricket

Tag: cricket

ക്രിക്കറ്റ്‌ ലോകത്തെ വൻ ശക്തികൾ വേൾഡ് കപ്പിൽ ഇന്ന് ഏറ്റുമുട്ടുന്നു.

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ന് തീപാറും പോരാട്ടം. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ഓ​സ്ട്രേ​ലി​യ​യും ക​രു​ത്ത​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നി​ഷ്പ്ര​ഭ​മാ​ക്കി​യ ഇ​ന്ത്യ​യു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. ഓ​​വ​​ലി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണ് മ​​ത്സ​​രം...

ഇന്ത്യാ – പാക് ക്രിക്കറ്റ് പരമ്പര വേണ്ട

ഇന്ത്യാ - പാക് ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാത്ത സാഹചര്യത്തിലാണിത്. ദുബായില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ പരമ്പര നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐ ആവശ്യം ആഭ്യന്തരമന്ത്രാലയം തള്ളി. നിലവില്‍ പരമ്പര...

ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു

ധരംശാല: ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ തിരിച്ചു പിടിച്ചു.ഓസ്‌ട്രേലിക്കെതിരായ പരമ്പര തൂത്ത് വാരി . ഹോം സീസണിെ എല്ലാ പരമ്പരയും നേടിയാണ് ഇന്ത്യയുടെ ജൈത്ര യാത്ര. നിര്‍ണായകമായ...
- Advertisement -

Block title

0FansLike

Block title

0FansLike