Tag: covishield
പാർശ്വഫലങ്ങൾ സമ്മതിച്ചതിനു പിന്നാലെ ആഗോളതലത്തിൽ കോവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക
പാർശ്വഫലങ്ങൾ സമ്മതിച്ചതിനു പിന്നാലെ ആഗോളതലത്തിൽ കോവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനക. കോവിഡ് വാക്‌സിൻ ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കി. വ്യാവസായിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നീക്കം. അതേസമയം പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ടല്ല...
കോവിഷീൽഡ് അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ
ആസ്ട്രസെനെക്കയുടെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ കോവിഡ് വാക്‌സിൻ ആയ കോവിഷീൽഡ് അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ എടുത്ത...
കൊവാക്സിനോ കോവിഷീൽഡോ ഒന്നും രണ്ടും ഡോസ് എടുത്തിട്ടുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി...
കോവിഡിനെതിരായ വാക്സിനുകളായ കൊവാക്സിനോ കോവിഷീൽഡോ ഒന്നും രണ്ടും ഡോസ് എടുത്തിട്ടുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി കോർബി വാക്സ് സ്വീകരിക്കാമെന്ന് സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു. മാർച്ച് 4,5 തീയതികളിൽ തിരുവനന്തപുരം ജനറൽ...
ഖത്തർ: ഇന്ത്യയിലെ കോവിഷീൽഡ് വാക്‌സിന് അംഗീകാരം, ക്വാറന്റൈൻ ആവശ്യമില്ല
ഖത്തറിന് പുറത്ത് നിന്ന് സ്വീകരിക്കാവുന്ന അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ കോവിഷീൽഡിനെയും ഉൾപ്പെടുത്തി. കോവിഷീൽഡ് വാക്സിൻ ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ചുകൊണ്ടുള്ള വിവരം ഖത്തര്‍ എയര്‍വേയ്സിന്‍റെ ക്വാറന്‍റൈന്‍ സൈറ്റായ ഡിസ്കവര്‍ ഖത്തറിൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഏപ്രില്‍...
കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ടാഴ്ചയാക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാർ
കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച്ച മുതൽ എട്ടാഴ്ച്ച വരെയാക്കി വർധിപ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. നിലവില്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് 28...