Tag: covid 19
2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറിയാതായി റിപ്പോർട്ട്
2021-ൽ കേരളത്തിലെ പ്രധാന മരണകാരണമായി കോവിഡ് മാറിയാതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടമായ 2021-ൽ സ്ഥിരീകരിച്ച മരണങ്ങളിൽ 35.52 ശതമാനം പേരുടെയും മരണം കോവിഡും അതുമായി ബന്ധപ്പെട്ട അസുഖങ്ങളും കാരണമാണെന്നാണ് റിപ്പോർട്ട് പറയുന്നത്....
കോവിഡ് മഹാമാരിയിൽ കൂടുതൽ പഠനങ്ങൾക്കൊരുങ്ങി കേന്ദ്രം
കോവിഡ് മഹാമാരിയിൽ കൂടുതൽ പഠനങ്ങൾക്കൊരുങ്ങി കേന്ദ്രം. 54 ലബോറട്ടറികളുടെ കൺസോർട്യമായ ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കൺസോർട്യത്തിന് പഠനം നടത്താനുള്ള അനുമതി നൽകിയേക്കും എന്നാണ് പുറത്തുവരുന്ന വിവരം. കോവിഡ് -19 മഹാമാരിക്കാലത്ത് ശേഖരിച്ച ആയിരക്കണക്കിന്...
വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം
കൊവിഡ് -19 ഒന്നാം തരംഗത്തിൽ രോഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ...
കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ
കോവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ട് എന്ന് കോടതിയിൽ സമ്മതിച്ച് നിർമാതാക്കൾ. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി...
കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ എന്ന് പഠനം
കോവിഡിന് ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യക്കാരിൽ എന്ന് പഠനം. വെല്ലൂർക്രിസ്റ്റ്യൻ മെഡിക്കൽ കോളജ് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. കോവിഡ് 19 ഇന്ത്യക്കാരുടെ ജീവിത നിലവാരം ദുർബലമാക്കിയെന്നും ഉയർന്ന തോതിലുള്ള...
കൊവിഡ് 19 ബാധിച്ച യുവാക്കളില്‍ പില്‍ക്കാലത്ത് മാനസിക രോഗമായ ‘സ്‌കീസോഫ്രീനിയ പിടിപെടാനുള്ള സാധ്യത കൂടുതല്‍...
കൊവിഡ് 19 ബാധിച്ച യുവാക്കളില്‍ പില്‍ക്കാലത്ത് മാനസിക രോഗമായ 'സ്‌കീസോഫ്രീനിയ പിടിപെടാനുള്ള സാധ്യത കൂടുതല്‍ എന്ന് പഠന റിപ്പോര്‍ട്ട്. കൊവിഡ് 19 കാര്യമായ തീവ്രതയില്‍ ബാധിച്ചവരിലാണ് ഗവേഷകര്‍ ഈ സാധ്യത കണ്ടെത്തിയിട്ടുള്ളത്. ഇല്ലാത്ത...
കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്
കൊവിഡ് ഭേദമായവരിൽ ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ജപ്പാനിലെ സയന്റിഫിക് ഇൻസ്റ്റിറ്റിയൂഷനായ റികെനിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഹൃദയത്തിൽ വൈറസ് കുറേകാലം നീണ്ടുനിൽക്കുമ്പോൾ ഹൃദയ സ്തംഭനത്തിന് കാരണമാകുമെന്ന് പഠനം പറയുന്നു....
സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത എന്ന് വിദഗ്ദ്ധർ
സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത എന്ന് വിദഗ്ദ്ധർ. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ...
വീണ്ടും കോവിഡ് തരംഗ ഭീതിയില്‍ കേരളം
വീണ്ടും കോവിഡ് തരംഗ ഭീതിയില്‍ കേരളം. സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം ജെ എന്‍ 1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് പരിശോധനകള്‍...
കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്
കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്. നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ്...