29.8 C
Kerala, India
Thursday, January 9, 2025
Tags Chief minister pinarayi vijayan

Tag: chief minister pinarayi vijayan

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധയോടെയുള്ള പരിപാടികൾ ആവിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമേഖലയിൽ സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി കൂടുതൽ പുരോഗതിയിലേക്ക് കുതി ക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി...

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കില്ല: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി...

കൊവിഡിനൊപ്പം ജീവിക്കണം, ഇനി എല്ലാം അടച്ചുപൂട്ടാനാവില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടാം തരംഗത്തിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും അവ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാഴ്ച കൊണ്ട്...

കോവിഡ് മൂന്നാം തരംഗം ഉണ്ടായാൽ നേരിടാൻ കേരളം സജ്ജം; കുട്ടികളിൽ രോഗബാധ ഉണ്ടായാൽ അതും...

കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്ക് രോഗബാധയുണ്ടായാൽ അതും നേരിടാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യാ അനുപാതം നോക്കിയാൽ രോഗ ബാധിതരുടെ എണ്ണം വളരെ...

കേരളത്തിൽ ഐഎസ് സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന ബെഹ്റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി

വിരമിക്കുന്നതിന് തൊട്ട് മുൻപാണ് തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന അഭിപ്രായം ലോക്‌നാഥ്‌ ബെഹ്‌റ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഐഎസ് സ്ലീപ്പർ സെല്ലുകൾ പ്രവൃത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരത്തിൽ പൊലീസ് മേധാവി...

അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി ‘വാതിൽപ്പടി സേവനം’

അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച ''വാതിൽപ്പടി സേവനം'' പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായാധിക്യത്താൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കിടപ്പിലായവർ തുടങ്ങി...

കേരളം വീണ്ടും ചുവന്നു; രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം

രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മൂന്ന് ദിവസത്തിനകം നടക്കും. ഇടത് മുന്നണിയുടെ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഉച്ചയോടെ ഗവർണറെ കാണും. മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് ഇന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike