Tag: cervical cancer
സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി സ്ത്രീകള്‍ക്ക് സ്വയം സാംപിള്‍ ശേഖരിക്കാനുള്ള ടെസ്റ്റിങ് കിറ്റുകള്‍ തയ്യാറാക്കണമെന്നു നിര്‍ദ്ദേശം
ഗര്‍ഭാശയമുഖ ക്യാന്‍സര്‍ അധവാ സെര്‍വിക്കല്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി സ്ത്രീകള്‍ക്ക് സ്വയം സാംപിള്‍ ശേഖരിക്കാനുള്ള ടെസ്റ്റിങ് കിറ്റുകള്‍ തയ്യാറാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. ഇതുവഴി ഗ്രാമങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ രോഗപ്രതിരോധ ദൗത്ത്യത്തിന്റെ...
സെർവിക്കൽ കാൻസറിന് പുതിയ ചികിത്സാരീതി കണ്ടെത്തി ഗവേഷകർ
സെർവിക്കൽ കാൻസറിന് പുതിയ ചികിത്സാരീതി കണ്ടെത്തി ഗവേഷകർ. ലണ്ടൻ യൂനിവേഴ്സിറ്റി കോളേജില്ലെ ഗവേഷകരാണ് കണ്ടത്തലിനു പിന്നിൽ. ഇന്ത്യയടക്കം 5 രാജ്യങ്ങളിലാണ് പരീക്ഷണം നടത്തിയത്. സാധാരണഗതിയിൽ കീമോ തെറപ്പിയുടെയും റേഡിയോ തെറപ്പിയുടെയും കോമ്പിനേഷൻ ചികിത്സയാണ്...
എച്ച്.പി.വി.വാക്സിൻ കൃത്യമായി സ്വീകരിച്ച സ്ത്രീകളിൽ സെർവിക്കൽ കാൻസർ വരില്ലെന്ന് പഠന റിപ്പോർട്ട്
എച്ച്.പി.വി.വാക്സിൻ കൃത്യമായി സ്വീകരിച്ച സ്ത്രീകളിൽ സെർവിക്കൽ കാൻസർ വരില്ലെന്ന് പഠന റിപ്പോർട്ട്. സ്കോട്ലന്റിൽ നിന്നുള്ള എച്ച്.പി.വി. വാക്സിൻ സ്വീകരിച്ച സ്ത്രീകൾക്കിടയിൽ പിന്നീട് സ്ക്രീനിങ് നടത്തിയപ്പോൾ സെർവിക്കൽ കാൻസർ കേസുകൾ രേഖപ്പെടുത്തിയില്ല എന്നാണ് പഠനത്തിൽ...
സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ ; വാക്സിനേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി
സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സംസ്ഥാനത്ത് 30 വയസ്സിനു മുകളിലുള്ള ഏഴുലക്ഷം പേർക്ക് കാൻസറിന് സാധ്യതയുണ്ടെന്നാണ്...