Tag: central governemt
സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാന്‍ കേന്ദ്ര നിര്‍ദേശം
സര്‍ക്കാര്‍ ആശുപത്രികളുടെ പേരു മാറ്റാന്‍ കേന്ദ്ര നിര്‍ദേശം. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെ പേര് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നാക്കി മാറ്റണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ആരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രം, അര്‍ബന്‍...