Tag: Cat
പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥൻ രക്തം വാർന്ന് മരിച്ചു
പൂച്ചയുടെ മാന്തലേറ്റ ഉടമസ്ഥൻ രക്തം വാർന്ന് മരിച്ചു. റഷ്യയിൽ നിന്നുള്ള 55 കാരനായ ദിമിത്രി ഉഖിയാണ് അതിദാരുണമായി മരണപ്പെട്ടത്. റഷ്യയിലെ ലെനിൻഗ്രാഡ് മേഖലയിലെ കിരിഷി ജില്ലയിൽ നവംബർ 22നാണ് സംഭവംനടന്നത്. ഇയാൾ പ്രമേഹ...
ഹോ.. അവസാനം കയറിപ്പറ്റി; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന വിരുതന്റെ വീഡിയോ കാണാം
ഷൂവിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെനേരം പെടാപ്പാട് പെട്ടിട്ടും പൂച്ചക്കുഞ്ഞിന് ഷൂവിനകത്ത് കടക്കാനായില്ല. എന്നാല്‍ അങ്ങനെ തോറ്റു പിന്‍മാറാനൊന്നും പൂച്ചക്കുട്ടി തയാറായിരുന്നില്ല.
തല ഷൂവിനകത്തേക്കിട്ടും പുറത്തേക്കിട്ടുമൊക്കെ പരിശ്രമിച്ചിട്ടും...
ഇത് കേരളത്തിലെ രണ്ടാമത്തെ പൂച്ച പോസ്റ്റ്മോര്‍ട്ടം…
ഗര്‍ഭിണിയായ ഒരു പൂച്ച കൊലചെയ്യപ്പെട്ട സംഭവത്തിനു പിന്നാലെയാണിപ്പോള്‍ സമൂഹമാധ്യമങ്ങള്‍. തിരുവനന്തപുരം വഞ്ചിയൂരിനു സമീപം പാല്‍ക്കുളങ്ങരയിലാണ് ഗര്‍ഭിണിയായ പൂച്ചയെ മദ്യലഹരിയില്‍ ചിലര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ക്യാമ്പെയിന്‍...
ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി; കേസെടുത്ത് വഞ്ചിയൂര്‍ പൊലീസ്
തിരുവനന്തപുരം: ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ പൊലീസ് കേസ്. വഞ്ചിയൂരിനു സമീപം പാല്‍ക്കുളങ്ങരയിലാണ് സംഭവം. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കി കൊന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ്...