Tag: British Medical Journal
ഡാര്‍ക്ക് ചോക്ലേറ്റ്കള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നു പഠന റിപ്പോര്‍ട്ട്
അല്‍പം കയ്പ്പുള്ള ഡാര്‍ക്ക് ചോക്ലേറ്റുകള്‍ക്ക് പൊതുവെ ആരാധകര്‍ കുറവാണു. എന്നാല്‍ ഡാര്‍ക്ക് ചോക്ലേറ്റ്കള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നു പറയുകയാണ് പുറത്തുവരുന്ന ഒരു പഠന റിപ്പോര്‍ട്ട്. ഡാര്‍ക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് ടൈപ്പ്...