31.8 C
Kerala, India
Sunday, December 22, 2024
Tags Bhavana

Tag: bhavana

അയാളെ ഇനിയും കാണേണ്ടി വന്നാല്‍ സംസാരിക്കും, ഭാവന പറയുന്നു

ബാല്യകാലം മുതലുള്ള പ്രണയ, സുഹൃദ്ബന്ധങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഭാവന. പ്രണയവും, നഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും അത് എന്നും മനസില്‍ സൂക്ഷിക്കുന്ന ഓര്‍മകളാണെന്നും ഭാവന സ്വകാര്യ മധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. ഒരു ദിവസം...

അഭിനയം നിര്‍ത്തണമെന്ന് തോന്നിയിരുന്നു… ഇനി നിര്‍ത്തില്ല, തിരിച്ചു വരവിനെ കുറിച്ച് വാചാലയായി ഭാവന

വളരെക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്കും സ്റ്റേജ് പരിപാടികളിലേയ്ക്കും മടങ്ങിയെത്തിയിരിക്കുകയാണ് നടി ഭാവന. ഹിറ്റ് തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ...

നടിയെ തട്ടിക്കൊണ്ടുപോകല്‍: തന്നെ കുടുക്കാന്‍ ശ്രമമെന്ന് ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നതായി നടന്‍ ദിലീപിന്റെ ആരോപണം. ജോര്‍ജ്ജേട്ടന്റെ പൂരം എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസിങിന് ഇടയില്‍ തൃശൂരിലാണ് ദിലീപീ വികാരാധീനനായി പ്രതികരിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍...

ഒടുവില്‍ ഭാവനയുടെ പ്രതികരണം: ‘ഉയിര്‍ത്തെഴുന്നേല്‍ക്കും ഞാന്‍’

ഒടുവില്‍ ഭാവനയുടെ പ്രതികരണമെത്തി. കുറച്ചുനാള്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും മുഖംകൊടുക്കാതെ മാറിനിന്ന താരം ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:- ജീവിതം എനിക്ക്‌ പലപ്പോഴായി പ്രഹരങ്ങള്‍ ഏല്‍പ്പിച്ചു. അത് എനിക്ക് കാണാന്‍ താല്‍പര്യമില്ലാത്ത പല കാര്യങ്ങളും...

കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പ്രതിക്കൂട്ടില്‍ നിന്നും വലിച്ചിറക്കി പോലീസ് അറസ്റ്റു ചെയ്തു

കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങാനെത്തിയ പള്‍സള്‍ സുനിയെ കോടതി മുറിക്കുള്ളില്‍ കയറിയ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു. ഉച്ചയ്ക്ക് 1.15 ഓടെ എറണാകുളം എസിജെഎം കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്....

നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രമുഖ നടന്റെ മൊഴിയെടുത്തു

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ മലയാളസിനിമയിലെ ഒരു പ്രമുഖ നടന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസിലെ മുഖ്യ പ്രതിക്ക് നടനുമായുള്ള പരിചയം കണക്കിലെടുത്താണ് നടപടി. എന്നാല്‍ സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ...

നടി ആക്രമിക്കപ്പെട്ട സംഭവം; പ്രമുഖ നടനിലേയ്ക്ക് വിരല്‍ ചൂണ്ടി പി.സി ജോര്‍ജ്

തിരുവനന്തപുരം : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടനിലേയ്ക്ക് വിരല്‍ ചൂണ്ടി പി.സി ജോര്‍ജ് എംഎല്‍എ. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ ഇരയായ നടിയെയും ചോദ്യം ചെയ്യണമെന്നും പി.സി ജോര്‍ജ്...

നടിയെ ആക്രമിച്ച കേസ്: മണികണ്ഠന്‍ പിടിയില്‍

കൊച്ചി: പ്രമുഖ മലയാളം സിനിമാ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രധാന പ്രതികളിലൊരാളായ മണികണ്ഠനാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍...

ഇത് സത്യമാണ്: ഭാവനയുടെ വിവാഹക്കാര്യം വെളിപ്പെടുത്തി അമ്മ

വിവാഹ വാര്‍ത്തകളുടെ പേരില്‍ ശക്തമായി പ്രതികരിക്കുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത താരമാണ് നടി ഭാവന. വിവാഹ സംബന്ധമായ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നുവരെ ഭാവന പറഞ്ഞു....

വിവാഹത്തെ കുറിച്ച് വ്യാജവാര്‍ത്ത: നിയമനടപടിക്ക് ഒരുങ്ങി ഭാവന

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി ഭാവന. ഇത് സംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ഭാവന പറഞ്ഞു.   ഇത്തരം വാര്‍ത്തകള്‍...
- Advertisement -

Block title

0FansLike

Block title

0FansLike