Tag: Beer bath
ബിയർ കുടിക്കുന്നതിനു പകരം കുളിച്ചുനോക്കൂ
ബിയർ കുടിക്കുന്നതിനു പകരം കുളിച്ചുനോക്കൂ. ബിയർ കുടിക്കുന്നതുകൊണ്ടുള്ള ദൂഷ്യവശങ്ങൾ ഏവർക്കും അറിയാമല്ലോ, എന്നാൽ ചര്‍മം പുനരുജ്ജീവിപ്പിക്കാന്‍ ബിയര്‍ ബാത്ത് അത്യുത്തമമാണെന്നാണ് കെയര്‍ ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജിസ്റ്റായ ഡോക്ടർ സ്വപ്ന പ്രിയ വ്യക്തമാക്കുന്നുന്നത്. ബിയര്‍ ബാത്ത്...

















