20.7 C
Kerala, India
Monday, December 23, 2024
Tags Bank

Tag: bank

വ്യാജ ഐപിഎസുകാരന്‍ പുഴയിലേക്കെറിഞ്ഞ രേഖകള്‍ വീണത് കരയില്‍; അന്വേഷണം പുരോഗമിക്കുന്നു

വ്യാജ ഐപിഎസുകാരന്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പുഴയിലെറിഞ്ഞ രേഖകള്‍ വീണത് കരയില്‍. ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസിന് കൈമാറി. ചാലിയാര്‍ പുഴയുടെ കരയിലാണ് രേഖകള്‍ വീണത്. കൂട്ടത്തില്‍ വിപിന്‍ കാര്‍ത്തിക് എന്ന...

കേരള ബാങ്ക് നിലവില്‍ വരും മുമ്പേ സ്വന്തക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക ശമ്പളം അനുവദിച്ച്...

കേരള ബാങ്ക് നിലവില്‍ വരും മുന്‍പേ സംസ്ഥാന സഹകരണ ബാങ്കിലെ സ്വന്തക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക ശമ്പളം അനുവദിച്ചു സഹകരണ വകുപ്പ്. ജില്ലാ ബാങ്കില്‍ നിന്നും മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന സഹകരണ...

എടിഎമ്മില്‍ നിന്ന് ഇനി ദിവസം 4500 രൂപ വരെ ലഭിക്കും

ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 4,500 രൂപ ആയി ഉയർത്തി. ജനുവരി ഒന്ന് മുതൽ ഇത് പ്രബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. നിലവിൽ 2,500 രൂപയായിരുന്നു ഒരു ദിവസം...

ക്യൂ നിന്നിട്ടും നോട്ടില്ല: ഗുജറാത്തില്‍ ബാങ്കുകള്‍ക്ക് നേരെ ജനങ്ങളുടെ ആക്രമണം

അഹമ്മദാബാദ്: നോട്ട് പ്രതിസന്ധിയില്‍ മനംമടുത്ത് ഗുജറാത്തില്‍ ബാങ്കുകള്‍ക്ക് നേരെ ജനങ്ങളുടെ ആക്രമണം. തുടര്‍ച്ചയായി ദിവസങ്ങളോളം ക്യൂനിന്നിട്ടും ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം ഗുജറാത്തിലെ രണ്ടു ജില്ലകളിലെ ബാങ്കുകള്‍...

ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു

കാണ്‍പൂര്‍: ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സര്‍വേഷ എന്ന മുപ്പതുകാരിയാണ് ദേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വരി നില്‍ക്കുന്നതിനിടെ പ്രസവിച്ചത്. ഭര്‍തൃമാതാവുമൊത്താണ് ഇവര്‍ ബാങ്കിലെത്തിയിരുന്നത്. കുഞ്ഞിന് കുഴപ്പൊന്നുമില്ലെന്നും...

ആര്‍.ബി.ഐ കടാക്ഷിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകില്ല

തിരുവനന്തപുരം: ട്രഷറികള്‍ നാളെ വൈകിട്ട് ആറു മണിവരെ പ്രവര്‍ത്തിക്കുന്നുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബാങ്കുകളും നാളെ പ്രവര്‍ത്തി സമയം കൂട്ടണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ശമ്പളം വാങ്ങാന്‍ എത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ മുതല്‍...

ശീതീകരിച്ച മുറിയിലിരുന്ന് ബ്‌ളോഗ് എഴുതുന്നവര്‍ അറിഞ്ഞോ ബാങ്കില്‍ ക്യൂനിന്ന ഈ പിതാവിനുണ്ടായ നഷ്ടം

ലക്‌നൗ: പഴയനോട്ട് മാറ്റിവാങ്ങാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്നു വയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു. നോട്ടുമാറാന്‍ പിതാവ് ബാങ്കിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നതിന് ഇടയിലാണ് സംഭവം. ലക്‌നൗ സ്വദേശി ധര്‍മേന്ദ്രയ്ക്കാണ് മകളെ...

ഇന്ന് നോട്ടു മാറാന്‍ അവസരം മുതിര്‍ പൗരന്മാര്‍ക്ക് മാത്രം

ന്യൂഡല്‍ഹി: ഇന്ന് അസാധു നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാന്‍ അവസരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം. ബാങ്ക് സാധാരണ പോലെ കഴിഞ്ഞ ആഴ്ചയില്‍നിന്നും വ്യത്യസ്തമായി ഈ ഞായറാഴ്ച ബാങ്ക് അവധിയായിരിക്കുമെന്നും ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷി...

ക്യൂ നിന്നു മടുത്ത് വീണാലും ബിജെപിക്കാര്‍ തരുന്ന വെള്ളം വേണ്ട; മോഡിയുടെ നാട്ടിലെ ബാങ്കിനു...

ഗുജറാത്ത്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി നീണ്ട ക്യൂ തുടരുന്നതിനിടെ ബി.ജെ.പിക്കാര്‍ നല്‍കുന്ന വെള്ളം നിഷേധിക്കുന്ന വനിതകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. അതും പ്രധാനമന്ത്രി...
- Advertisement -

Block title

0FansLike

Block title

0FansLike