31.8 C
Kerala, India
Tuesday, November 5, 2024
Tags Atm

Tag: Atm

എടിഎം പ്രവര്‍ത്തിച്ചില്ലെങ്കിലും ഇടപാടുകാരന്‍ ആവശ്യപ്പെട്ട നോട്ടില്ലെങ്കിലും സര്‍വീസ് ചാര്‍ജില്ല

ന്യൂഡല്‍ഹി :എടിഎം പ്രവര്‍ത്തിച്ചില്ലെങ്കിലും, ഇടപാടുകാരന്‍ ഉദ്ദേശിച്ച ഇനം നോട്ട് ഇല്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് വ്യകതമാക്കി എസ്ബിഐ വക്താവ്. മെട്രൊ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകളാണ് ഓരോ മാസത്തിലും സൗജന്യമായി അനുവദിച്ചിരിക്കുന്നത്....

എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ്: മൗനം ആചരിച്ച് കേന്ദ്രവും റിസര്‍വ് ബാങ്കും

തിരുവനന്തപുരം: എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ തീരുമാനം. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം നീക്കിയ സര്‍വീസ് ചാര്‍ജുകള്‍ പുനരാരംഭിക്കാനാണ് തീരുമാനമായത്. എന്നാല്‍ നോട്ട് പ്രതിസന്ധി പൂര്‍ണമായും അവസാനിക്കാത്ത സാഹചര്യത്തില്‍...

എടിഎം വഴി 4500; മെഷീനില്‍ 2000 ന്റെയൂം 500 നോട്ടുകള്‍ നിറയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശം

മുംബൈ: പുതുവര്‍ഷത്തില്‍ പിന്‍വലിക്കാവുന്ന എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയെങ്കിലും 2000 ന്റെയും 500 ന്റെയും നോട്ടുകളുടെ മിശ്രണമായിരിക്കണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. എടിഎമ്മുകള്‍ പെട്ടെന്ന പണമില്ലാതായി...

എടിഎമ്മില്‍ നിന്ന് ഇനി ദിവസം 4500 രൂപ വരെ ലഭിക്കും

ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 4,500 രൂപ ആയി ഉയർത്തി. ജനുവരി ഒന്ന് മുതൽ ഇത് പ്രബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. നിലവിൽ 2,500 രൂപയായിരുന്നു ഒരു ദിവസം...

പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം തട്ടിപ്പ്; ജിദ്ദയില്‍ രണ്ട് ചൈനക്കാര്‍ അറസ്റ്റില്‍

സൗദി: പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം കൗണ്ടറുകളില്‍ നിന്നും ഉപഭോക്താക്കുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച രണ്ട് ചൈനക്കാരെ ജിദ്ദയിലെ പോലീസ് പിടികൂടി. എടിഎം കൗണ്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍...

എടിഎമ്മിന് മുന്നിലെ ക്യൂ നോക്കി മോഡിയെ കുറ്റപ്പെടുത്തിയ 45 കാരനെ ജനക്കൂട്ടം ആക്രമിച്ചു

ന്യൂഡല്‍ഹി: എടിഎമ്മിന് മുന്നിലെ ക്യൂ നോക്കി മോഡിയെ കുറ്റപ്പെടുത്തിയ 45 കാരനെ ജനക്കൂട്ടം ആക്രമിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ലല്ലന്‍ സിംഗ് കുശ്വാഹ എന്നയാളാണ് ആക്രമിക്കപ്പെട്ടത്. എടിഎമ്മിന് മുന്നിലെ നീണ്ട ക്യു കണ്ട്...

എ. ടി എമ്മിൽ നിന്നും 2000 രൂപയുടെ വ്യാജ നോട്ട് ലഭിച്ചു

പട്ന : നോട്ട് നിരോധനത്തിന് പിന്നാലെ ജനങ്ങളെ വലച്ചു 2000 രൂപയുടെ വ്യാജ നോട്ട്. വ്യാജ കറൻസികൾ വ്യാപകമായി ഇറങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾക് പിന്നാലെ എ. ടി. എമ്മുകളിൽ നിന്നും വ്യാജ...
- Advertisement -

Block title

0FansLike

Block title

0FansLike