Tag: apps
ആരാധകരുമായി കൂടുതല്‍ അടുക്കാന്‍ സണ്ണിലിയോണ്‍ ആപ്പ് പുറത്തിറക്കി
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആരാധകരിലേക്ക് കൂടുതലായി അടുക്കുന്നു. ആരാധകരുമായി സംവദിക്കുന്നതിനും കൂടുതല്‍ സൗഹൃദത്തിനും വേണ്ടി സണ്ണിലിയോണ്‍ തന്റെ പുതിയ ആപ്പ് പുറത്തിറക്കി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രമാടക്കമുള്ള സണ്ണിയുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളെ...