Tag: Anabolic steroid drugs in gyms
ജിമ്മുകളില്‍ അനബോളിക് സ്റ്റിറോയ്ഡ് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്
മസലിന്റെ വലുപ്പവും ബലവും കൂട്ടാന്‍ ജിമ്മുകളില്‍ അനബോളിക് സ്റ്റിറോയ്ഡ് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനകളില്‍ 50 ജിമ്മുകളില്‍നിന്ന് ഒന്നരലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു....