26.8 C
Kerala, India
Sunday, June 30, 2024
Tags Amith sha

Tag: amith sha

രാജ്യത്ത് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: രാജ്യമൊട്ടാക്കെ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ ഇതില്‍ ഇല്ലെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു. എന്‍ആര്‍സി എന്നത് എല്ലാവരെയും പൗരത്വ...

വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമെന്ന് ബിജെപി നേതാവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും വായുമലിനീകരണത്തിനു കാരണം പാക്കിസ്ഥാനും ചൈനയുമാകാമെന്ന് ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. പാക്കിസ്ഥാനും ചൈനയും വിഷവാതകം പുറത്തുവിട്ടതാകാം മലിനീകരണത്തിനു കാരണമെന്നാണ് ശര്‍ദയുടെ വാദം. ഇരു രാജ്യങ്ങളും ഇന്ത്യയെ...

കർണാടകം മാത്രമല്ല, കേരളം, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഞങ്ങളുടെ വരുതിയിൽ വരുത്തുമെന്ന്...

കർണാടക സംസ്ഥാനം മാത്രമല്ല, കേരളം, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഞങ്ങളുടെ വരുതിയിൽ വരുത്തുമെന്ന് അമിത് ഷാ . ഇന്ന് തെലുങ്കാനയിലെ ഷംസാബാദിൽ നടന്ന ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്‍നിൽ സംസാരിക്കുകയായിരുന്നു...

രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്‍റുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

വിഭജനം ജവഹർലാൽ നെഹ്‍റു ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. രാജ്യത്തെ അന്നത്തെ ആഭ്യന്തരമന്ത്രിയെപ്പോലും വിശ്വാസത്തിലെടുക്കാതെയാണ് നെഹ്‍റു രാജ്യം വിഭജിക്കാൻ തീരുമാനിച്ചത്. അങ്ങനെ പാകിസ്ഥാന് കശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‍റുവെന്നും...

കേരളം പിടിച്ചടക്കാതെ അടങ്ങില്ല :അമിത് ഷാ

ലോക്സഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റുകൾനേടി അധികാരം നിലനിർത്താൻ കഴിഞ്ഞുവെങ്കിലും ബിജെപി ഇനിയും മുന്നേറേണ്ടതുണ്ടെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ. ബിജെപി ആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം...

ഒറ്റ രാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം മോദി വെറും കടലാസാക്കിയെന്ന് അമിത് ഷാ

അഹമ്മദാബാദ്: യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെയും തട്ടിപ്പിലൂടെയും കണക്കില്ലാതെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി കൊണ്ട് പാഴ് കടലാസാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ....
- Advertisement -

Block title

0FansLike

Block title

0FansLike