Tag: Allowed to hike prices of eight essential medicines the center
എട്ട് അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നൽകി കേന്ദ്രം
എട്ട് അവശ്യ മരുന്നുകളുടെ വില കുത്തനെ വർധിപ്പിക്കാൻ അനുമതി നൽകി കേന്ദ്രം. ക്ഷയം, മാനസിക പ്രശ്നങ്ങൾ, ആസ്തമ എന്നിവയടക്കമുള്ള അസുഖങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് വില ഉയരുക. പരമാവധി 50 ശതമാനം വരെ...