Tag: alarm
രാവിലെ ഒന്നിലധികം അലാറം വെക്കുന്നവരാണോ?
നിർത്താതെ ഉള്ള അലാറം ആരോഗ്യത്തിന് ഹാനികരം. രാവിലെ എണീക്കാനായി ഒന്നിലധികം അലാറം വെക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. എന്നാൽ ഇങ്ങനെ അലാറത്തിൻറെ ഒരു നീണ്ട നിര സെറ്റ് ചെയ്യുന്നത് അത്ര നല്ലതാണോ..? അല്ല...

















