Tag: alappuzha
ആലപ്പുഴയിൽ പേവിഷബാധയ്ക്കായി പ്രധിരോധ കുത്തിവെപ്പെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചതായി റിപ്പോർട്ട്
ആലപ്പുഴയിൽ പേവിഷബാധയ്ക്കായി പ്രധിരോധ കുത്തിവെപ്പെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചതായി റിപ്പോർട്ട്. തകഴി കല്ലേപ്പുറത്ത് 63 വയസ്സുകാരി ശാന്തമ്മ ആണ് മരിച്ചത്. ഒക്ടോബർ 21നായിരുന്നു വളർത്തു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം...
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ കോട്ടയത്തെ കുമരകം, ആര്‍പ്പൂക്കര, അയ്മനം, വെച്ചൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ വില്‍പ്പനയ്ക്ക് വിലക്ക്....
ആലപ്പുഴയിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ സൂര്യാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു
ആലപ്പുഴയിൽ വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ സൂര്യാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. പൂങ്കാവ് പുത്തൻപുരയ്ക്കൽ വീട്ടിൽ സുഭാഷ് ആണ് മരിച്ചത്. സൂര്യാഘാതം മൂലമാണ് മരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാനത്ത് ഇതുവരെ മൂന്നുപേർ സൂര്യാഘാതമേറ്റ്...
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളില്ല. പ്രസവത്തെ തുടർന്ന് ആണ്...
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം പുറത്തിറക്കി. രോഗബാധിത പ്രദേശങ്ങളിലെ ആളുകളുടെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക പനി...
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് മൃഗസംരക്ഷണവകുപ്പ്
സംസ്ഥാനത്ത് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രതവേണമെന്നും മൃഗസംരക്ഷണവകുപ്പ്. ആലപ്പുഴ ചെറുതന, എടത്വാ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മറ്റു ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്യാത്തതിനാൽ ഭയപ്പെടേണ്ടതില്ല. ചത്ത പക്ഷികളെയോ രോഗം...
ആലപ്പുഴയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍
ആലപ്പുഴയില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കൂടുതല്‍ ക്യാമ്പുകള്‍ തുറക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നത് കൂടുതല്‍ മേഖലകളില്‍ ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. ആശങ്കകളില്ലെങ്കിലും ജാഗ്രതയോടെയാണ് ജില്ലയിലെ ദുരന്ത നിവാരണ...
മകളെ ശല്യപ്പെടുത്തിയതിനല്ല അച്ഛന്‍ യുവാവിനെ കുത്തിക്കൊന്നത്, മരിച്ച യുവാവും പെണ്‍കുട്ടിയും നാളുകളായി പ്രണയത്തില്‍, സംഭവം...
മകളെ ശല്യപ്പെടുത്തിയതിന് യുവാവിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആലപ്പുഴ വാടയ്ക്കല്‍ അറുകൊലശേരിയില്‍ സാബുവിന്റെ മകന്‍ കുര്യാക്കോസ് എന്ന സജിയെ (20) വാടയ്ക്കല്‍ വേലിയകത്തു വീട്ടില്‍ സോളമന്‍ (45) ആണ് കുത്തിക്കൊന്നത്. മകളെ...
ആലപ്പുഴ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ആക്രമണം
ആലപ്പുഴ: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക ആക്രമണം. പരിസ്ഥിതി സംഘടനയായ 'എ ട്രീ'യില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്ന ഭൂട്ടാന്‍ സ്വദേശിനി നേഹ റോയിയെന്ന (22) വിദ്യാര്‍ഥിനിയെയാണ് ബൈക്കിലെത്തിയ യുവാവ് അപമാനിച്ചത്. വ്യാഴാഴ്ച...
ഡിസ്ചാര്‍ജ് ചെയ്ത രോഗിക്ക് വീണ്ടും ശസ്ത്രക്രീയ: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ തിരിച്ചുവിളിച്ച് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജു കുറ്റിങ്കലാണ് നടപടി നേരിട്ടത്.
ആലപ്പുഴ പാലസ് വാര്‍ഡ് താഴത്തുപറമ്പില്‍ മനോഹരന്റെ...