Tag: against
വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ ആരോഗ്യവകുപ്പ്
പ്രസവം ഏതുസമയത്തും അതിസങ്കീർണമായേക്കാം റിസ്‌ക് എടുക്കേണ്ടത് പ്രസവത്തിലല്ല. വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരേ പ്രചാരണവാചകവുമായി ബോധവത്കരണം നടത്താൻ ഒരുങ്ങി ആരോഗ്യവകുപ്പ്. ജനപ്രതിനിധികളുടെയും സാമുദായിക, സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ബോധവത്കരണം ശക്തമാക്കാൻ ഡിഎംഒമാർക്ക് നിർദേശംനൽകി. ഇതുസംബന്ധിച്ച...

















