Tag: ADHD
ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥശിശുവിന് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിന് കാരണമായേക്കാമെന്ന് പഠനം
ഗര്‍ഭകാലത്തെ പാരസെറ്റമോള്‍ ഉപയോഗം ഗര്‍ഭസ്ഥശിശുവിന് ADHD അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡറിന് കാരണമായേക്കാമെന്ന് പഠനം. ഗര്‍ഭസ്ഥശിശുക്കളില്‍ ആദ്യകാല മസ്തിഷ്‌കവികാസത്തില്‍ പാരസെറ്റമോളിന്റെ ഉപയോഗത്തിലൂടെ ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ തള്ളിക്കളയരുത് എന്ന മുന്നറിയിപ്പാണ് പുതിയ...
എ.ഡി.എച്ച്.ഡി ബാധിതരായ മുതിർന്നവർക്ക് ആയുർദൈർഘ്യം കുറയുന്നു; പഠന റിപ്പോർട്ട്
എ.ഡി.എച്ച്.ഡി ബാധിതരായ മുതിർന്നവർക്ക് ആയുർദൈർഘ്യം കുറയുന്നുവെന്നും പുരുഷന്മാർക്ക് ശരാശരിയേക്കാൾ ഏഴ് വർഷവും സ്ത്രീകൾക്ക് ഒമ്പത് വർഷവും ആയുസ് കുറയുന്നുവെന്ന് ദി ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി...
ADHD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്
അടുത്തിടെയാണ് മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും, ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ താനു ADHD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്...
തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ
തനിക്ക് എഡിഎച്ച്ഡി രോഗമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. എന്നാൽ തന്നെ സംബന്ധിച്ച് അത് ഗുണമായാണ് അനുഭവപ്പെട്ടതെന്നും ഷൈൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് നടൻ ഇക്കാര്യം പങ്കുവെച്ചത്....
യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക്...
യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക് എഡിഎച്ച്ഡി Attention-deficit/hyperactivity disorder (ADHD) രോഗം ഉണ്ടെന്ന് പഠന റിപ്പോർട്ട്. പെൺകുട്ടികളെക്കാൾ ആൺകുട്ടികളിലാണ് എഡിഎച്ച്ഡി ഉള്ളതെന്നും പഠനത്തിൽ...
തനിക്ക് എ.ഡി.എച്ച്.ഡി എന്ന മാനസിക അസുഖമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ
തനിക്ക് എ.ഡി.എച്ച്.ഡി എന്ന മാനസിക അസുഖമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കവെയാണ് ഫഹദ് ഇക്കാര്യം...
എ.ഡി.എച്ച്.ഡി. സ്ഥിരീകരിച്ചിരുന്നതിനെക്കുറിച്ച് പങ്കുവെച്ച് ബാർബി ഡയറക്ടർ ഗ്രേറ്റ ഗെർഗ്വിഗ്
Attention Deficit Hyperactivity Disorder അഥവാ എ.ഡി.എച്ച്.ഡി. എന്ന അവസ്ഥ സ്ഥിരീകരിച്ചിരുന്നതിനെക്കുറിച്ച് പങ്കുവെച്ച് ബാർബി ഡയറക്ടർ ഗ്രേറ്റ ഗെർഗ്വിഗ്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികാരോഗ്യ പ്രശ്നമാണിത്. വളരെയധികം ഊർജസ്വലയായ പെൺകുട്ടിയായിരുന്നു താൻ എന്നും...