Tag: Actor Mammootty
നടന്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട്
നടന്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ രോഗാവസ്ഥയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി നടന്റെ പിആര്‍ ടീം. അദ്ദേഹം പൂര്‍ണആരോഗ്യവാനാണെന്നും പ്രചരിക്കുന്ന എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ടീം വിശദീകരിച്ചതായി മാധ്യമങ്ങ ൾ റിപ്പോര്‍ട്ട്...