Tag: A two-centimeter-long piece of beef curry bone lodged in the trachea was retrieved.
85 കാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്ത് ഡോക്ടർമാർ
കോതമംഗലം സ്വദേശിനിയായ 85 കാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ എല്ലിൻ കഷണം പുറത്തെടുത്ത് ഡോക്ടർമാർ. അത്താഴം കഴിക്കുന്നതിനിടെ ശ്വാസതടസവും നെഞ്ചിൽ അസ്വസ്ഥതയും അനുഭവപ്പെട്ടതിന് തുടർന്നാണ് അവശനിലയിൽ 85 കാരിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....