25.8 C
Kerala, India
Tuesday, December 24, 2024
Tags A study reports

Tag: A study reports

മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്

മദ്യം ഉപയോഗിക്കാത്തവരിലെ ലിവർ സിറോസിസ് പ്രതിരോധിക്കാൻ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠന റിപ്പോർട്ട്. ചൈനയിലെ വാഷൂങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1,12,196 നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ...

വളരെ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ ചെറുപ്പത്തിൽ തന്നെ അനുഭവിക്കേണ്ട വരുന്നത്‌ പ്രായമാകുന്ന പ്രക്രിയയെ വേഗത്തിൽ ആക്കുമെന്ന്‌...

വളരെ വേണ്ടപ്പെട്ടവരുടെ വിയോഗങ്ങൾ ചെറുപ്പത്തിൽ തന്നെ അനുഭവിക്കേണ്ട വരുന്നത്‌ പ്രായമാകുന്ന പ്രക്രിയയെ വേഗത്തിൽ ആക്കുമെന്ന്‌ പഠന റിപ്പോർട്ട്. വേഗത്തിൽ പ്രായമാകുന്നതുമായി ബന്ധപ്പെട്ട ബയോളജിക്കൽ മാർക്കറുകൾ ഉറ്റവരെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെടുന്നവരിൽ അധികമായി കണ്ടെത്തിയതായി...

ഇന്ത്യയിലെ ഇരുപത്തിയാറ് ശതമാനം കാൻസർ രോ​ഗികളും കഴുത്തിലോ, തലയിലോ ട്യൂമറുകൾ ഉള്ളവരെന്ന് പഠനം

ഇന്ത്യയിലെ ഇരുപത്തിയാറ് ശതമാനം കാൻസർ രോ​ഗികളും കഴുത്തിലോ, തലയിലോ ട്യൂമറുകൾ ഉള്ളവരെന്ന് പഠനം. ഹെഡ്&നെക്ക് കാൻസർ കേസുകളിൽ വൻവർധനവാണ് ഉണ്ടായിട്ടുള്ളതെന്നും പഠനത്തിൽ പറയുന്നു. രാജ്യത്തെ 1869 കാൻസർ രോ​ഗികളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിനൊടുവിലാണ്...

അമിതഭാരവും പൊണ്ണത്തടിയും പുരുഷന്മാരിൽ ശുക്ലത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്

അമിതഭാരവും പൊണ്ണത്തടിയും പുരുഷന്മാരിൽ ശുക്ലത്തിൻ്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ട്. സൺ യാറ്റ്-സെൻ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് യിംഗ്‌സിൻ ലീയും സഹപ്രവർത്തകരുമാണ്‌ പഠനത്തിന് പിന്നിൽ. 71,337 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ബീജത്തിൻ്റെ ഗുണനിലവാരം...

ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അന്ധതയ്ക്ക് വരെ കാരണമാമെന്ന് പഠന റിപ്പോർട്ട്

ശരീരഭാരം കുറയ്ക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അന്ധതയ്ക്ക് വരെ കാരണമാമെന്ന് പഠന റിപ്പോർട്ട്. ജാമാ ഓഫ്താൽമോളജി എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വണ്ണംകുറയ്ക്കാനും പ്രമേഹത്തിനും നൽകുന്ന സെമ​ഗ്ലൂട്ടൈഡ് വിഭാ​ഗത്തിൽപ്പെട്ട മരുന്നുകൾ നോൺ...

ദിവസവും രാത്രി ഒരു മണിക്കുശേഷം ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യം തകരാറിലാകുമെന്നു പഠന റിപ്പോർട്ട്

ദിവസവും രാത്രി ഒരു മണിക്കുശേഷം ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യം തകരാറിലാകുമെന്നു പഠന റിപ്പോർട്ട്. യു.കെ. ബയോബാങ്കിൽ നിന്നുള്ള 73,888 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. നേരത്തേ ഉറങ്ങിയവരുടെ മാനസികാരോ​ഗ്യം തൃപ്തികരമായിരുന്നുവെന്നും ഒരുമണിക്കു ശേഷം...

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന

ആ​ഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോ​ഗ്യസംഘടന. ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് 2022-2023 കാലഘട്ടത്തിൽ 88 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോ​ഗ്യസംഘടന വ്യക്തമാക്കിയത്. 2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത്...

ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നു പഠന റിപ്പോർട്ട്

ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നു പഠന റിപ്പോർട്ട്. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഗർഭാവസ്ഥയും മുലയൂട്ടലും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്...
- Advertisement -

Block title

0FansLike

Block title

0FansLike