25.8 C
Kerala, India
Sunday, June 30, 2024
Tags 2000

Tag: 2000

ജനം വലയുമ്പോള്‍ മോദിയുടെ റാലിക്ക് മുന്നോടിയായി വാരണാസിയിലെത്തിയത് 2000 കോടി

വാരാണസി: ഡിസംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയിലെത്തിയത് 2000കോടിയുടെ പുതിയ നോട്ടുകള്‍ എന്ന് റിപ്പോര്‍ട്ട്. നോട്ടു പിന്‍വലിക്കലിലെ ജനരോക്ഷം തണുപ്പിച്ച് റാലി വിജയിപ്പിക്കുന്നതിനാണ്...

കാഞ്ഞങ്ങാട് എട്ടു വയസുകാരന്റെ അക്കൗണ്ടിലെത്തിയ 1.7 ലക്ഷം മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി

കാഞ്ഞങ്ങാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി ക്രെഡിറ്റ് ആയത് 1.7 ലക്ഷം രൂപ. മിനിറ്റുകള്‍ക്കകം പണം വന്നതുപോലെ മറ്റേതോ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് സംഭവമെന്ന് പ്രമുഖ...

2000ന്റെ വ്യാജന്‍ ഇറങ്ങിത്തുടങ്ങി: ഹൈദരാബാദില്‍ ആറുപേര്‍ പിടിയില്‍

ഹൈദരാബാദ്: 2000 രൂപയുടെ ഉള്‍പ്പടെ വ്യാജ നോട്ടുകളുമായി ഹൈദരാബാദില്‍ ആറുപേര്‍ പിടിയില്‍. അരലക്ഷം രൂപയുടെ ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ നോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്. പ്രതികളില്‍നിന്നും വ്യാജ നോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രിന്റര്‍, പേപ്പര്‍,...

മോദിയുടെ നാട്ടില്‍നിന്ന് 2000ന്റെ വ്യാജന്‍: ഫോട്ടോസ്റ്റാറ്റ് അല്ല, ഉഗ്രന്‍ കള്ളനോട്ട്

ഗുജറാത്ത്: 2000 രൂപയുടെ പുതിയ നോട്ട് ഇറങ്ങി ഉടന്‍തന്നെ നോട്ടിന്റെ വ്യാജന്‍ രംഗത്തെത്തിയതും രാജയത്ത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റാണ് വ്യാജന്റെ രൂപത്തില്‍ എത്തിയതെന്നും, ശരിക്കുള്ള നോട്ട്...

2000 രൂപയിലെ നാനോ ചിപ്പ്: ഏതോ വിരുതന്‍ ഒപ്പിച്ച കെട്ടുകഥ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സ്ഥിരീകരിച്ചു. കള്ളപ്പണം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിന്...
- Advertisement -

Block title

0FansLike

Block title

0FansLike