Tag: 2 people have been confirmed in the state
സംസ്ഥാനത്ത് 2 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 2 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്കും, കണ്ണൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നു...