വിപിഎന്‍ കമ്പനികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍

വിപിഎന്നിന് നിയന്ത്രണം വരുന്നു. വിപിഎന്‍ സേവന ദാതാക്കള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമുള്ളതും നിരോധിച്ചതുമായ വെബ്‌സൈറ്റുകള്‍ നിരവധിയാളുകള്‍ വിപിഎന്‍ സഹായത്തോടെ ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. ഇത് തടയുന്നതിനാണ് സര്‍ക്കാരിന്റെ നീക്കും. നടപടികള്‍ മുന്നോട്ട് പോയാല്‍ ഇന്ത്യയില്‍ ഔദ്യോഗിക ഓഫീസ് തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സേവന ദാതാക്കള്‍ നിര്‍ബന്ധിതരാകും.