ആലപ്പുഴ ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ 117 കോടി രൂപയുടെ പുതിയ ഒപി കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി . പിണറായി വിജയൻ നിർവഹിച്ചു

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ 117 കോടി രൂപയുടെ പുതിയ ഒപി കെട്ടിടത്തിന്റെ ഉദ്ഘാടനം . മുഖ്യമന്ത്രി . പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ ഓൺലൈനായി അധ്യക്ഷത വഹിച്ചു. . മന്ത്രിമാരായ ശ്രീ. സജി ചെറിയാൻ, പി. പ്രസാദ്, എംഎൽഎമാർ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ ജനറൽ ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. 7 നിലകളിലായി അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാജോർജ് വ്യക്തമാക്കി.