രാജ്യത്തെ സായുധ സേന മെഡിക്കൽ സർവീസുകളിലേക്ക് ഡോക്ടർമാർക്ക് അപേക്ഷിക്കാം

രാജ്യത്തെ സായുധ സേന മെഡിക്കൽ സർവീസുകളിലേക്ക് ഡോക്ടർമാർക്ക് അപേക്ഷിക്കാം. 650 മെഡിക്കൽ ഓഫീസർ ഒഴിവുകളാണുള്ളത്. 585 പുരുഷ ഒഴിവുകളും, 65 വനിതാ ഒഴിവുകളും ഉണ്ട്. യോഗ്യത എം ബി ബി സ് ആണ്. പ്രായപരിധി 30 ഉം, പിജി ഉള്ളവർക്ക് 35 വരെയുമാകാം. നവംബർ 5 വരെ രേങിസ്ട്രറേൻ ചെയ്യാം. നവംബറിൽ ഡൽഹിയിൽ വ്യക്തിഗത അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.