ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകാലിലും 5
ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗോവ–കൊങ്കൺ തീരത്തും വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായാണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. ഇതേതുടർന്ന് കേരളത്തിൽ അടുത്ത അ‍ഞ്ചുദിവസം മിതമായ തോതിൽ മഴ കിട്ടുമെന്നു കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യതിയിൽ മലിനജലത്തിലൂടെ പകരുന്ന പകർച്ച വ്യക്തികളിൽ നിന്ന് അകലം പാലിക്കണം.