ഇന്ന് ദേശീയ ഡോക്‌ടേഴ്‌സ് ഡേ

ഇന്ന് ജൂലൈ 1, ഡോക്ടര്‍മാരുടെ ദേശിയ ദിനം. സെലെബ്രേറ്റിങ് റെസിലിയന്‍സ് ആന്റ് ഹീലിം ഹാന്റ്‌സ് എന്നതാണ് ഈ വര്‍ഷത്തെ ഡോക്‌ടേഴ്‌സ് ഡേ പ്രമേയം. ആശ്രയിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ ആരോഗ്യമേഖലയില്‍ കര്‍മ്മനിരതരായ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ഡോക്ടര്‍ ലൈവിന്റെ ദേശിയ ഡോക്‌ടേഴ്‌സ് ഡേ ദിനാശംസകള്‍.