കളമശ്ശേരി രാജഗിരി കോളേജില്‍ അടല്‍ എഫ്.ടി.പി പ്രോഗ്രാം

കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും എ.ഐ.സി.റ്റി.ഇയും സംയുക്തമായി അടല്‍ എഫ്.ടി.പി പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷനിലെ പരിചയ സമ്പന്നരായ വിദഗ്ധര്‍ നേതൃത്വം നല്‍കുന്നു. സെപ്റ്റംബര്‍ ആറിന് ആരംഭിക്കുന്ന പരിപാടി സെപ്റ്റംബര്‍ 10ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496442093 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഇമെയില്‍ sabeengovind@rajagiri.edu.