കോവിഡ് 19 : ഇടുക്കിയിലെ ഒന്നാമത്തെ രോഗി സഞ്ചരിച്ച വഴികൾ

മാർച്ച് 6 ന് രാവിലെ 7.55 ന് യുകെ എമിറേറ്റ്സിൽ നെടുമ്പാശേരി എയർപോർട്ടിൽ എത്തിയ വ്യക്തി മാർച്ച് 15 വരെ സഞ്ചരിച്ച വഴികൾ താഴെ ചാർട്ടിൽ കൊടുക്കുന്നു. ഈ സ്ഥലങ്ങൾ പ്രസ്തുത സമയത്ത് സന്ദർശിച്ചവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുക. 04862-233130, 04862-233111, 9544409240 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.