പ്രവാസികളും പ്രവാസ ജീവിതം ആഗ്രഹിക്കുന്നവരും അറിയാൻ

നോർക്ക വഴി ജോലി നേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ നിയമനം നോർക്ക വഴി തന്നെയാണെന്ന് ഉറപ്പ് വരുത്തണം. വലിയ മാൻപവർ സപ്ലയേഴ്സ് വഴി നോർക്കയുടെ പേരിൽ വിദേശത്തേക്ക് ജോലി നേടി പോകുന്നവർക്ക് നോർക്ക ഉറപ്പു വരുത്തുന്ന ആനുകൂല്യങ്ങൾ ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ജനപ്രിയം ന്യൂസിലെ പച്ചക്കു പറയുന്നു എന്ന പ്രോഗ്രാമിലൂടെ ബെന്നി ജോസെഫും സാമൂഹ്യ പ്രവർത്തകനായ M.K സലീമും ഇക്കാര്യം പങ്കുവെച്ചത്.