അമിതവണ്ണം – ആരോഗ്യ പ്രശ്നങ്ങളും ചികിത്സാ മാർഗങ്ങളും.
‘അമിതവണ്ണവും ആഹാര രീതിയും’ എന്ന വിഷയത്തെക്കുറിച്ച് പട്ടം ശ്രീ ഉത്രാടം തിരുന്നാൾ ഹോസ്പിറ്റൽ ചീഫ് ന്യൂട്രീഷനിസ്റ്റ് പ്രീതി ആർ. നായർ സംസാരിക്കുന്നു. അമിതവണ്ണത്തിനുള്ള കാരണങ്ങളും, ആഹാരരീതിയിൽ വരുത്തേണ്ട മാറ്റങ്ങളും, വ്യായാമ രീതികളെക്കുറിച്ചും ഉപദേശം നേടേണ്ടവർക്ക് ഉത്തമമായ മറുപടി നൽകുന്നു ഡോക്ടർ പ്രീതി ആർ. നായർ.