കേരളാ കോണ്‍ഗ്രസും മുസ്‌ളിം ലീഗും സഹോദര തുല്യമായ പാര്‍ട്ടിയെന്ന് കെ എം മാണി.മുസ്‌ളിം ലീഗ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ് നിരുപാധിക പിന്തുണ തേടി കത്തയച്ചതായി സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു
മുസ്ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയാണ് മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.